Section

malabari-logo-mobile

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ പ്രൈവസി ഫീച്ചര്‍ പരീക്ഷിക്കുന്നു……..

HIGHLIGHTS : WhatsApp testing new privacy feature for iPhone users

ഉപയോക്താക്കളുടെ സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ മൊത്തത്തിലുള്ള അനുഭവം ഉയര്‍ത്തുന്നതിനുമായി വാട്ട്സ്ആപ്പ് ഈയിടെ വിവിധ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.WABetaInfo യുടെ റിപ്പോര്‍ട്ട് പ്രകാരം iOS-ന് വേണ്ടിയുള്ള ഒരു പ്രത്യേക പ്രൈവസി ഫീച്ചറില്‍ പ്രവര്‍ത്തിക്കുകയാണ് വാട്‌സ്ആപ്പ്.

Passkey എന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അക്കൗണ്ട് വെരിഫിക്കേഷന്‍ എളുപ്പവും മികച്ചതുമാക്കുന്നതിനാണ്. ബീറ്റ ടെസ്റ്റിലെ ചില ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തതിന് ശേഷം ഈ പാസ്‌കീ ഫീച്ചര്‍ പരീക്ഷിക്കാവുന്നതാണ്.

sameeksha-malabarinews

മുമ്പ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് ഈ സവിശേഷത അവതരിപ്പിച്ചിരുന്നു, ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും. ഇതൊരു ഓപ്ഷണല്‍ ഫീച്ചറാണ്, അതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!