Section

malabari-logo-mobile

വാട്​സ്​ ആപ്പ്​ നിരോധിക്കാനാകി​ല്ല;​ സുപ്രീം കോടതി

HIGHLIGHTS : ന്യൂഡൽഹി: വാട്​സ്​ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്​സ്​ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സുപ്ര...

WhatsAppന്യൂഡൽഹി: വാട്സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്സ്ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍,ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!