പേരക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. പേരക്കയുടെ ഇലയ്ക്കും ഈ കഴിവുണ്ട്. അതുപോലെതന്നെ ആര്‍ത്തവ സമയത്ത് വയറുവേദന,ഡിസ്മനോറിയ പോലുള്ളവയ്ക്ക് പേരക്കയുടെ ഇലയുടെ സത്ത് ഫലപ്രദമാണെന്നും പറയപ്പെടുന്നു.
ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പേരക്ക കഴിക്കുന്നത് ദഹനത്തെയും സഹായിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



