HIGHLIGHTS : Udayakumar Karikathi spreads hope in the western fields of Tanur where salt water is rising.
https://www.youtube.com/watch?v=vd021Ih-hAg
ഉപ്പുവെള്ളത്തില്‍ നെല്‍കൃഷി; ഉദയപ്രതീക്ഷയില്‍ താനൂരിലെ ഉദയന്‍

ഉപ്പുവെള്ളം കയറുന്ന താനൂരിലെ പടിഞ്ഞാറന്‍ പാടങ്ങളില്‍ ശുഭപ്രതീക്ഷയുടെ വിത്തിറക്കി ഉദയകുമാര്‍ കരിക്കത്തിയില്‍.
ഉപ്പുവെള്ളം കയറി സാധാരണ നെല്‍കൃഷിക്ക് ഉപയോഗമല്ലാത്ത ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് ഉദയനും കൂട്ടുകാരും തുടക്കം കുറിച്ചിരിക്കുന്നത്.
English Summary : Udayakumar Karikathi spreads hope in the western fields of Tanur where salt water is rising.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക