‘ ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം’; ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി

HIGHLIGHTS : 'We are with you'; Awareness class held for parents of differently-abled children

careertech

വള്ളിക്കുന്ന്: ബി ആര്‍ സി പരപ്പനങ്ങാടിയുടെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് ‘ ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം’ നടത്തി.

എം വി എച്ച് എസ് എസ് ഹയര്‍ സെക്കന്‍ഡറി പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജിതേഷ് മാഷ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നെടുവ സി എച്ച് സി യിലെ അഡോള്‍സണ്ട് ഹെല്‍ത്ത് കൗണ്‍സിലര്‍ സുഹൈറ വി പി ക്ലാസ് നയിച്ചു. പി ടി. എ വൈസ് പ്രസിഡണ്ട് ബുഷറ റഷീദ് ആശംസയും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ രജിതാറോഷി സ്വാഗതവും ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!