
വടകര: വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചുലക്ഷം രൂപ നല്‍കും. അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും ചേര്‍ന്ന് ആദ്യഘട്ടമായാണ് അഞ്ചുലക്ഷം രൂപ നല്‍കുന്നത്.
സര്‍ക്കാര്‍ തീരുമാനം വരുന്നതിനനുസരിച്ച് കൂടുതല്‍ തുക കൈമാറും. തുക സമാഹരണത്തിന് അടുത്ത ദിവസങ്ങളില്‍ മേമുണ്ട സ്‌കൂള്‍ പാട്ടുവണ്ടിയും പ്രയാണം ആരംഭിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



