ജലവിതരണം മുടങ്ങും

പരപ്പനങ്ങാടി: ഉപരിതലജലസംഭരണിയിൽ നിന്നും കടലുണ്ടി ഭാഗത്തേക്കു പോകുന്ന മേൽപ്പാലത്തിന് സമീപത്തെ ജലവിതരണ പൈപ്പിൻ്റെ ചോർച്ച പരിഹരിക്കുന്നതിനുവേണ്ടി കെ എസ് ഇ ബി പോസ്റ്റ് മാറ്റി സ്ഥാപിച്ച് പൈപ്പ്ലൈൻ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുള്ളതിനാൽ

ആഗസ്റ്റ് ഒന്നു മുതൽ നാല് വരെ പരപ്പനങ്ങാടി ടൌൺ, ബീച്ച് ഭാഗങ്ങൾ, പുരപ്പുഴ, വള്ളിക്കുന്ന്, ആനങ്ങാടി, കടലുണ്ടി നഗരം ഭാഗത്തേക്കു ജല വിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി പി എച്ച് സബ്ഡിവിഷൻ അസ്സിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top