കടലുണ്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നു; കൂരിയാട് മൂന്ന് വീടുകളിൽ വെള്ളം കയറി

തിരൂരങ്ങാടി: ശക്തമായ മഴയെ തുടർന്ന് കടലുണ്ടി പുഴയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.

ഇതോടെ കടലുണ്ടിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്.

ഇന്ന് രാവിലെ കൂരിയാട് പനമ്പുഴ ഭാഗത്ത് മൂന്നു വീടുകളിൽ വെള്ളം കയറി.

Share news
error: Content is protected !!
Scroll to Top