പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് പരിക്ക്;സംഭവം കാട്ടാനയെ തുരത്തുന്നതിനിടെ

പാലക്കാട്:പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് പരിക്ക്. ഒലവക്കോട് ആര്‍ആര്‍ടിയിലെ വാച്ചര്‍ സൈനുല്‍ ആബിദിനാണ് സാരമായി പരിക്കേറ്റത്.

നീലിപ്പാറയില്‍ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാച്ചുടെ രണ്ട് വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

 

Share news
error: Content is protected !!
Scroll to Top