വാർഡ് ബോയ് താത്കാലിക് ഒഴിവ്

കഴക്കൂട്ടം സൈനിക സ്‌കൂളിലെ വാർഡ് ബോയ് തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 15ന് രാവിലെ 9ന്  നടക്കും.

പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000  രൂപ ശമ്പളം ലഭിക്കും.

Share news
error: Content is protected !!
Scroll to Top