HIGHLIGHTS : Walking to Health Camp was a success

തിരൂരങ്ങാടി :നഗരസഭ മിഷന്‍ 40 ഭാഗമായിആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് , നടന്നു കയറാം, ആരോഗ്യത്തിലേക്ക് സംഘടിപ്പിച്ചു. 500 ഓളം പേര്‍ പങ്കെടുത്തു.
ഉല്‍ഘാടനം കെ.പി. മുഹമ്മദ് കുട്ടി (ചെയര്‍മാന്‍, നിര്‍വഹിച്ചു, ഡോ.മെഹ്‌റൂഫ് രാജ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
വിവിധ പരിശീലകരെ ആദരിച്ചു.സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.പി സലാഹുദ്ദീന്‍.എം, കെ ബാവ, ഇഖ്ബാല്‍ കല്ലുങ്ങല്‍, സോനാ രതീഷ്, സി.പി സുഹറാബി.ഇ.പി ബാവ സെക്രട്ടറി എം, വി,റംസി ഇസ്മായില്‍,അറക്കല്‍ ബാവ,യു മുഹമ്മദ് ഷാ,യു,കെ മുസ്ഥഫ മാസ്റ്റര്‍.സി, എച്ച് ഫസല്‍ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


