
പരപ്പനങ്ങാടി:ചെറുവണ്ണൂരിലെ പരേതനായ വേങ്ങര തൊടി ബാലന്റെ ഭാര്യ വാകേരി പുഷ്പ (73) നിര്യാതയായി.മക്കള്‍: നൈജിത്ത് റാം, നൈന രേഖ
മരുമക്കള്‍: ഷാജി, രെജില. മൃതദേഹം പരപ്പനങ്ങാടി കോവിലകം നെടുവ വളപ്പില്‍ നെല്ലിക്കാട്ടെ മകളുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം (വെള്ളി) രാവിലെ 8 മണിക്ക് ബേപ്പൂര്‍ ഗോതീശ്വരം ശ്മശാനത്തില്‍ സംസ്‌കരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



