പാത്തുമ്മ (80) നിര്യാതയായി

പരപ്പനങ്ങാടി:കോഴിശേരി ആലിയുടെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കള്‍: ബഷീര്‍, അബ്ദുസമദ്. മരുമക്കള്‍ :സൗദാബി, സുല്‍ഫത്ത് .മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 9 മണിക്ക് കോട്ടായി ജുമാ മസ്ജിദില്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top