Section

malabari-logo-mobile

ഹസ്സന്‍ ഹാജി വടക്കേപ്പുറത്ത് (78) നിര്യാതനായി

HIGHLIGHTS : Wadakeppurath Hassanhaji passed away

പരപ്പനങ്ങാടി: ഉള്ളണം എഎംയുപി സ്‌കൂള്‍ മാനേജര്‍ ഹസ്സന്‍ ഹാജി വടക്കേപ്പുറത്ത് (78) നിര്യാതനായി. ഭാര്യ:കദീജ മുക്കില്‍ നമ്പിമഠത്തില്‍ . മക്കള്‍ : മുഹമ്മദ് അലി (നയന ഒപ്റ്റിക്കല്‍സ്, ചെമ്മാട്), ഷാജഹാന്‍ (സിഎച്ച്എസ്എസ്എച്ച്, കോളത്തറ), ഫാത്തിമത്ത് സുഹറ, ശരീഫ. മരുമക്കള്‍ : സൈദലവിക്കോയ ചാലിയം ,അബ്ദുള്‍ മജീദ് കുന്നുമ്മല്‍ , മുനീറ വി വി , കദീജ ജസ്‌ന ഒ പി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!