വി പി മൊയ്തീൻ ഹാജി (77) നിര്യാതനായി

HIGHLIGHTS : VP Moideen Haji (77) passes away

താനൂർ : പൗരപ്രമുഖനും എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ നടക്കാവിലെ വി പി മൊയ്തീൻ ഹാജി (77 )നിര്യാതനായി. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, താനൂർ എംഇഎസ് സ്കൂൾ ചെയർമാൻ, തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ വൈസ് പ്രസിഡണ്ട്, കേരള സ്കൂൾ സ്കെയിൽ ഇൻട്രസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, ഐസ് പ്ലാൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ എ .പി. ഹലീമ. മക്കൾ സാബിർ (ബിസിനസ്) ജംഷാദ്, ജസീം ഇരുവരും( ദുബായ്) മരുമക്കൾ: ടി .ജസീറ (മാറഞ്ചേരി), നഫ്സ (തിരൂർക്കാട്, ആശാതസനിo (പെരിന്തൽമണ്ണ). കബറടക്കം ശനി 12ന് നടക്കാവ് ജുമാമസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!