പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പാലിറ്റി മണ്ഡലം പ്രസിഡന്റായി വി.പി. കാദർ സത്യപ്രതിജ്ഞ ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മോഹനൻ വെന്നിയൂർ അധ്യക്ഷനായ ചടങ്ങ് കെ.പി.സി.സി. ജനറൽസിക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജനറൽ സിക്രട്ടറി യു.കെ. അഭിലാഷ്, പി.വി മുസ്തഫ,മഹിളാ കോൺഗ്രസ് നേതാവ് ടി.പി. നഫീസ, പി.എ ലത്തീഫ്, വേളക്കാടൻ ജമാൽ , സി. ബാലഗോപാലൻ, കെ.കെ. ഗംഗാധരൻ ,കെ എം ഭരതൻ , ടി.വി. സുചിത്രൻ ,കെ.അബ്ദുൾ ഗഫൂർ , മജീദ് നഹ, എടരിക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മധു തുടങ്ങിയവർ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




