Section

malabari-logo-mobile

മടവമ്പാട്ട് രാജന്‍ (72) നിര്യാതനായി

HIGHLIGHTS : Madavampat Rajan (72) passed away

മണ്ണൂര്‍: മടവമ്പാട്ട് രാജന്‍ (72) നിര്യാതനായി. നിര്‍മ്മാണ തൊഴിലാളി സംഘം (ബി.എം.എസ്) സ്ഥാപക നേതാവായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍:- രജിത, ജിജിത, ലിജിത. മരുമക്കള്‍: മണികണ്ഠന്‍, കനകദാസ് , മനോജ് കുമാര്‍ . സംസ്‌ക്കാരം ചൊവ്വ രാവിലെ 10 മണി ഗോതീശ്വരം ശ്മശാനത്തില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!