Section

malabari-logo-mobile

തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്സുകൾ

HIGHLIGHTS : Vocational computer courses

cationഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് അവസാന വാരം ആരംഭിക്കുന്ന Basics of ARDUINO based Embedded System Development (60 Hrs) കോഴ്സിലേയ്ക്ക് എസ്.എസ്.എൽ.സി  പാസായവർക്കും, പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും,

Computerized Financial Accounting GST Using Tally കോഴ്സിലേയ്ക്ക് പ്ലസ് ടു പാസായവർക്കും മാർച്ച് 25 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

sameeksha-malabarinews

കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!