Section

malabari-logo-mobile

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍

HIGHLIGHTS : കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയിലായി. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സരേഷാണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നാണ് ക്രൈം...

കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയിലായി. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സരേഷാണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്.

സുരേഷിനെ 21 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര കേസില്‍ റിമാന്‍ഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തശേഷം മുങ്ങുകയായിരുന്നു.

sameeksha-malabarinews

2014 മുതല്‍ ഒളിവിലായ ഇയാളെ എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!