പരപ്പനങ്ങാടി:ഒറുവിങ്ങല്‍ വിശ്വനാഥന്‍ (59) നിര്യാതനായി.അച്ഛന്‍:പരേതനായ ഭാസ്‌ക്കരന്‍(റിട്ട.എസ്.ഐ),അമ്മ:പരേതയായ കാര്‍ത്യായനി
ഭാര്യ: ബിന്ദു (Retd നഴ്സ്).മകള്‍:അരുന്ധതി. , സഹോദരങ്ങള്‍: ശ്യാമള (പെരിന്തല്‍മണ്ണ), ഓമന (അമരമ്പലം), സുധീര്‍ (DMS ഹോസ്പിറ്റല്‍, ചേളാരി).സംസ്‌കാരം 2 മണിക്ക് പരപ്പനങ്ങാടി കോവിലകംറോഡിലെ തറവാട് വീട്ടുവളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



