Section

malabari-logo-mobile

വിശ്വനാഥ മേനോന്‍ (ഉണ്ണി-82)നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:ചെട്ടിപ്പടി ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം ചേനാംകണ്ടത്തില്‍ വിശ്വനാഥമേനോന്‍ (ഉണ്ണി 82)നിര്യാതനായി .വിമുക്ത ഭടന്‍ ആയിരുന്നു...

പരപ്പനങ്ങാടി:ചെട്ടിപ്പടി ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം ചേനാംകണ്ടത്തില്‍ വിശ്വനാഥമേനോന്‍ (ഉണ്ണി 82)നിര്യാതനായി .വിമുക്ത ഭടന്‍ ആയിരുന്നു.

ഭാര്യ പാര്‍വതി.മക്കള്‍ :സജീവ്കുമാര്‍ (അബുദാബി )സജിത . മരുമക്കള്‍ :ശ്രുതി (അദ്ധ്യാപിക,രായിര മംഗലം ഹയര്‍ സെക്കന്ററി ,താനൂര്‍ ),അനില്‍ എം കെ (സുബൈദാര്‍ മേജര്‍ ,പഞ്ചാബ് ).

സംസ്‌കാരം സ്വവസതിയായ തെക്കേപ്പാട്ട് ചൈതന്യയില്‍ നടന്നു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!