വിജീഷ് ബാബു (40) നിര്യാതനായി

പരപ്പനങ്ങാടി പുത്തരിക്കൽ വിജീഷ് ബാബു (40) നിര്യാതനായി. ഭാര്യ :രജിത.അച്ഛൻ: വെലായുധൻ. അമ്മ: കാർത്ത്യായനി. സഹോദരങ്ങൾ: ഡോ. ബൈജുരാജ്, സുജാത. സംസ്കാരം 08-03-2026 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കെട്ടുങ്ങൽ പൊതു ശ്മശാനത്തിൽ നടക്കും.

Share news
error: Content is protected !!
Scroll to Top