ആവേശമുയര്‍ത്തി ടി വി കെ.യുടെ ആദ്യപൊതുസമ്മേളനത്തില്‍ വിജയുടെ മാസ് എന്‍ട്രി

വിക്രവാണ്ടി: ആവേശമുയര്‍ത്തി പതിനായിരങ്ങള്‍ക്കിടയിലേക്ക്  വിജയുടെ മാസ്എന്‍ട്രി. വിക്രവാണ്ടിയിലെ സമ്മേളനവേദിയില്‍ നൂറ് അടിയുള്ള പാര്‍ട്ടിപതാക വിജയ് ഉയര്‍ത്തിയപ്പോള്‍ ആവേശത്താല്‍ അണികള്‍ ആരവമുയര്‍ത്തി.ഉയിര്‍ വണക്കം ചൊല്ലി വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

തമിഴക വെട്രിക് കഴകത്തിന്റെ രാഷ്ട്രീയ നയങ്ങള്‍ വിജയ് പ്രഖ്യാപിച്ചു.വേര്‍തിരിവുകള്‍ ഒഴിവാക്കി സമത്വ ആശയത്തില്‍ മുന്നോട്ട് പോകും എന്നതാണ് ടി വി കെയുടെ പ്രതിജ്ഞ.

തമിഴത വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനമാണ് വിക്രവാണ്ടിയില്‍ നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top