വിജയലക്ഷ്മി (80) നിര്യാതയായി

പരപ്പനങ്ങാടി :പഴശ്ശി നഗറിലെ പരേതനായ ചട്ടിക്കൽ നാരായണന്റെ ഭാര്യ വിജയലക്ഷ്മി (80) നിര്യാതയായി.മക്കൾ: ത്രിദീപ്, ഹേമ, ഹരിത.മരുമക്കൾ: ജിഷ , കൃഷ്ണൻ  (വെട്ടം) രാജൻ (പരപ്പനങ്ങാടി).

Share news
error: Content is protected !!
Scroll to Top