പരപ്പനങ്ങാടി: അയോദ്ധ്യാനഗറിൽ പരേതനായ മാണിയാളത്ത് കുഞ്ഞുട്ടിയുടെ മകൻ നാരായണൻ (80) നിര്യാതനായി.ഭാര്യ. കാക്കി.മക്കൾ – രജിത്ത്, ലിജീഷ് , സജിത, അജിത.മരുമക്കൾ – ഷീന, ദീപ, ജയരാജൻ ,പരേതനായ എ.വി.ഗോപാലകൃഷ്ണൻ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



