Section

malabari-logo-mobile

ചന്ദ്രമതി അമ്മ (87)നിര്യാതയായി

HIGHLIGHTS : Chandramati Amma (87) passed away

അരിയല്ലൂർ:ഉഷാ നഴ്സറിക്കു സമീപം ലാവണ്യ വീട്ടിൽ താമസിക്കും കറുത്തേടത്ത് ചന്ദ്രമതി അമ്മ (87)നിര്യാതയായി. ഭർത്താവ് : പരേതനായ വേലായുധ പണിക്കർ (ഹെൽത്ത് ഡിപ്പാർട്മെന്റ് ) മക്കൾ : അജിതകുമാരി, മിനി. മരുമക്കൾ : അരവിന്ദാക്ഷൻ നായർ (ഇന്ത്യൻ റയിൽവേ. Rtd) പത്മകുമാർ ( സബ്ബ് ഇൻസ്‌പെക്ടർ Rtd ). അന്ത്യകർമ്മങ്ങൾ നാളെ രാവിലെ 9 മണിക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!