മുഖ്യന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി;കേസെുക്കാനാകില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ വാദത്തിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.

വീണാ വിജയന്റെ കമ്പനിയും എക്‌സാലോജിക്കും തമ്മിലുള്ള പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യുകുഴല്‍നാടന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top