മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു

തിരുവനന്തപുരം പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമാരമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ മൂന്നാം തവണയും ചോദ്യം ചെയ്തു.

ഇന്ന് നാലു മണിക്കൂര്‍ നേരമാണ് പുജപ്പുര വെച്ച് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്.

ആദ്യം മുതല്‍ തന്നെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം മുന്‍ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ക്കല്ലാം മറുപടി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top