പുതിയങ്ങാടി നേര്‍ച്ചക്ക് കൊടിയേറി

തിരൂര്‍: ചരിത്ര പ്രസിദ്ധമായ തിരൂര്‍ വെട്ടത്ത് പുതിയങ്ങാടി നേര്‍ച്ചക്ക് കൊടിയേറി. ഇതോടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമായി. നെറ്റിപ്പട്ടം കെട്ടിയ പത്തോളം ഗജവീരന്മാരുടെ അകമ്പടിയോടെയാണ് തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും കൊടിയേറ്റ വരവ് ആരംഭിച്ചത്.

മതസൗഹാര്‍ദ്ദത്തിന്റെ മഹിമ വിളിച്ചോതുന്ന ദേശക്കാരുടെ വരവുകളാണ് മൂന്ന് നാളുകളിലായി നടക്കുക.

Share news
error: Content is protected !!
Scroll to Top