കടലുണ്ടി : അമ്പാളി വേണുഗോപാൽ (82) നിര്യാതനായി
ഭാര്യ : പരേതയായ രജനി.
മകൻ : സഞ്ജീവ് ( ഫിസിയോ തെറാപ്പിസ്റ്റ്)
സംസ്ക്കാരം: രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
സഹോദരങ്ങൾ: കൃഷ്ണ വേണി, പരേതരായ എ.കെ. ധർമ്മരാജൻ മാസ്റ്റർ, വിജയരാഘവൻ, വാസുദേവൻ, രാമചന്ദ്രൻ, രമണി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



