വള്ളിക്കുന്ന്: എം വി എച്ച് എസ് സ്കൂളിന് സമീപം പ്രേമ എം (68) നിര്യാതയായി. ഭർത്താവ്: പൊറ്റയിൽ ചന്ദ്രൻ (റിട്ട.Scheduled cast development asst: district officer).മകൻ: സുനിൽ കുമാർ. മരുമകൾ: രജിന.സി.
സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



