Section

malabari-logo-mobile

വേണു ( 69) നിര്യാതനായി

HIGHLIGHTS : Venu (69) passed away

പരപ്പനങ്ങാടി : പുത്തന്‍പീടിക പള്ളിപ്പുറം റോഡില്‍ പരേതനായ ചെറമംഗലത്ത് തെക്കേ പ്പുരക്കല്‍ നാണു എന്നവരുടെ മകന്‍ വേണു ( 69) നിര്യാതനായി. സംസ്‌കാരം ഞായര്‍ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍ . ഭാര്യ: രത്‌നവല്ലി. മക്കള്‍ രേഷ്മ, രമ്യ , രജിഷ , വിജീഷ് (ഖത്തര്‍ ) . മരുമക്കള്‍: മനോജ് കൊടുവള്ളി, അഭിലാഷ് അരീക്കോട്, പ്രമോദ് എടപ്പാള്‍, ജിന്‍ഷ മൂന്നിയൂര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!