Section

malabari-logo-mobile

വെന്നിയൂര്‍ കെ എസ് ഇ ബി ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

HIGHLIGHTS : Venniyur KSEB employee collapsed and died

തിരൂരങ്ങാടി:വെന്നിയൂര്‍ കെ എസ് ഇ ബി ഓഫീസിലെ കരാര്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കപ്രാട് താമസക്കാരനായ ബാലന്‍ ആണ് ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചത് .

ഇന്ന് ഉച്ചക്ക് രണ്ടരയോടെ തെന്നലയില്‍ വെച്ച് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

sameeksha-malabarinews

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!