HIGHLIGHTS : Vengara student dies after KSRTC bus collides with bike; Friend seriously injured
മലപ്പുറം: രാമപുരത്ത് പനങ്ങാങ്ങര 38 ല്‍ ഫാത്തിമ ക്ലിനിക്കിന് സമീപം കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര കുരിയാട് സ്വദേശിയും രാമപുരം ജെംസ് കോളേജ് വിദ്യാര്‍ത്ഥിയുമായ ഹസന്‍ ഫദലാണ് (19) മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാര്‍ത്ഥിയുമായ ഇസ്മായില്‍ ലബീബിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസന്‍ ഫദലിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു