വേങ്ങര, കുന്നുപുറം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കുന്നതിനാല്‍ പണി കഴിയുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വേങ്ങര-അച്ഛനമ്പലം റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് പി.ഡബ്‌ള്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



