വര്‍ഷങ്ങളായുള്ള വേങ്ങരക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മണ്ഡലത്തില്‍ യാഥാര്‍ഥ്യമാകുന്ന ഫയര്‍ റെസ്‌ക്യൂസ് സ്റ്റേഷനാണ് ജില്ലയ്ക്കായി പ്രഖ്യാപിച്ച മികച്ച പദ്ധതികളിള്‍ ഒന്ന്.
ബജറ്റില്‍ 36,070,00 രൂപയാണ് ഫയര്‍ റെസ്‌ക്യൂസ് സ്റ്റേഷന് വകയിരുത്തിയത.് അഗ്നിബാധ, പ്രകൃതി ദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങി എല്ലാ അടിയന്തര സാഹചര്യങ്ങളിലും രക്ഷക്കായി ദൂരെയുള്ള ഫയര്‍ സ്റ്റേഷനുകളെ ആശ്രയിക്കുന്ന വേങ്ങര മണ്ഡലത്തിന് ഒരു പുതിയ ഫയര്‍ റെസ്‌ക്യൂ ഏറെ ആശ്വാസകരമാകും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




