ബജറ്റില്‍ പരപ്പനങ്ങാടി എല്‍ബിഎസിന് 25 കോടി: മത്സ്യബന്ധന തുറമുഖം ഈ വര്‍ഷം തന്നെ

പരപ്പനങ്ങാടി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നിര്‍ദ്ദിഷ്ട എല്‍ബിഎസ് ഐഐഎസ്ടി ക്യാമ്പസിന് സ്ഥലം ഏറ്റെടുക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ 25 കോടി രൂപ വകയിരുത്തി.

പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനകാര്യവകുപ്പ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പരപ്പനങ്ങാടി ചീര്‍പ്പിങ്ങല്‍ സയന്‍സ്പാര്‍ക്കിനെ കുറിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ട്

Share news
error: Content is protected !!
Scroll to Top