വേങ്ങര: വലിയോറ ചെനക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്‌കൂട്ടറും കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
തിരൂരങ്ങാടി സ്വദേശി കുറ്റിയില്‍ അബ്ദുസമദിനെയാണ് അറസ്റ്റ് ചെയ്തത്. മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ രണ്ടരമണിയോേടെ പറങ്ങോടത്ത് അബ്ദുല്‍ജലീലിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് സ്‌കൂട്ടറും കാറും കത്തിച്ചത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




