വെള്ളായിപ്പാടം ബിന്ദു ഗണേശന്‍ (49) നിര്യാതയായി

മൂന്നിയൂര്‍ : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ചേളാരി വെള്ളായിപ്പാടം ബിന്ദു ഗണേശന്‍ (49) നിര്യാതയായി. സിപിഐ എം ചെര്‍ണ്ണൂര്‍ ബ്രാഞ്ചംഗമാണ്. കര്‍ഷകസംഘം മൂന്നിയൂര്‍ വില്ലേജ് കമ്മിറ്റിയംഗം, എന്‍ആര്‍ഇ ജിഎസ് പഞ്ചായത്ത് കമ്മറ്റിയംഗം, ജനാധിപത്യം മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. പിതാവ് പരേതനായ ചാത്തു. മാതാവ് : കാ4ത്യായനി. ഭര്‍ത്താവ് : കവണ മണ്ണില്‍ ഗണേശന്‍. മക്കള്‍ : നിമിഷ, നിഖില്‍. മരുമക്കള്‍ : ധന്യ , വിജീഷ്. സംസ്‌കാരം ബുധന്‍ രാവിലെ 9 ന് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top