വെളിയംകോട് വാഹനാപകടം;രണ്ടു പേര്‍ക്ക് പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്.വെളിയംകോട് കിണര്‍ എസ്സാര്‍ പമ്പിനു സമീപം കാറിനു പിറകിലും സൈക്കിളിലും ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്കുപറ്റിയ സൈക്കിള്‍ യാത്രികനെയും, ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top