വെളിയംകോട്ട്‌ വാഹനാപകടത്തില്‍‌ ഒരാള്‍ക്ക്‌ പരിക്ക്‌

പൊന്നാനി:  പെന്നാനി ചാവക്കാട്‌ റോഡില്‍ വാഹനാപകടത്തില്‍ ബൈക്ക്‌ യാത്രികന്‌ പരിക്ക്‌ . വെളിയംകോട്‌ താവളകുളത്ത്‌ വെച്ചാണ്‌ അപകടമുണ്ടായത്‌. പിക്ക്‌ അപ്‌ വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്‌ചയാണ്‌ അപകടമുണ്ടായത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപകടത്തില്‍ പരിക്കേറ്റ താവളംകുളം സ്വദേശിയെ പൊന്നാനി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •