വേലായുധൻ (ചന്ദ്രൻ) നിര്യാതനായി

പരപ്പനങ്ങാടി: പഴശ്ശി നഗറിലെ തുടിശ്ശേരി വേലായുധൻ എന്ന ചന്ദ്രൻ (75) നിര്യാതനായി. ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു
ഭാര്യ: വിമല
മക്കൾ: പ്രതീഷ്, പ്രിയേഷ് ,പ്രജിത
മരുമക്കൾ: ഉണ്ണികൃഷ്ണൻ, അഖില.

Share news
error: Content is protected !!
Scroll to Top