പാത്തുമ്മ നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല പരേതനായ പറമ്പൻ യാഹുവിൻ്റെ മകളും പരേതനായ കൊടിഞ്ഞി അഗുവളപ്പിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയുമായ പാത്തുമ്മ (70) നിര്യാതയായി.
സഹോദരങ്ങൾ: പറമ്പൻ മൊയ്തീൻകുട്ടി, പരേതനായ മുഹമ്മദ്കുട്ടി.

Share news
error: Content is protected !!
Scroll to Top