പുഴക്കല്‍ വേലായുധന്‍ (80)നിര്യാതനായി

ചാലിയം: മുരുകല്ലിങ്ങല്‍ പുഴക്കല്‍ വേലായുധന്‍ (80)നിര്യാതനായി.ഭാര്യ ലീല കിളിയങ്കണ്ടി, മക്കള്‍: ഷാജി, ഷിജു, ബൈജു. മരുമക്കള്‍: ലത, നിഷ, സുവിഷ.

 

Share news
error: Content is protected !!
Scroll to Top