
ഫറോക്കില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപമുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍- ഇന്റര്‍ലോക്കിംഗ്/ഡ്രെയിനേജ് വര്‍ക്ക്- പൊതു സിവില്‍ വര്‍ക്ക് എന്നിവ നടക്കുന്നതിനാല്‍ ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തിലൂടെ മധുര ബസാര്‍ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സെപ്തംബര്‍ 10 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



