കരിങ്കല്ല് കടത്തിയ വാഹനങ്ങൾ പിടികൂടി

വേങ്ങര : അനധികൃതമായി കരിങ്കല്ല് കടത്തിയ വാഹനങ്ങൾ വേങ്ങര പൊലീസും ക്വാറി വാഹന പരിശോധന സ്ക്വാഡും പിടികൂടി. വേങ്ങര സ്റ്റേഷൻ പരിധിയിൽനിന്നും മൂന്നും ഇൻകെൽ പരിസരത്തുനിന്നും ഒരു വാഹനവുമാണ് പിടികൂടിയത്.

വേങ്ങര എസ്ഐ രഞ്ജിത്, സ്ക്വാഡ് എസ്ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top