ചമ്രവട്ടം പാലത്തില്‍ വാഹനാപകടം: അഞ്ച് പേര്‍ക്ക് പരിക്ക്

തിരൂര്‍:പൊന്നാനി തിരൂര്‍ പാതയിലെ ചമ്രവട്ടം പാലത്തിന് മുകളില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും, ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്ക് പറ്റിയ കാര്‍യാത്രികരും തിരൂര്‍ ആലത്തിയൂര്‍ സ്വദേശികളുമായ റസല്‍(21), ജമീന, ഫിദ(23) ബൈക്ക് ,യാത്രികരായ രാജു(61), മോഹനന്‍ എന്നിവരെ ആലത്തിയൂര്‍ ഇമ്പിച്ചി ബാവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top