വാഴയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആയി പി.സി നൗഷാദിനെയും വൈസ് പ്രസിഡന്റ്ആയി ആര്‍.എസ് അമീനകുമാരി ടീച്ചറെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് ചുമതലയുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഴിഞ്ഞിലത്തെ ബാങ്ക് ഹെഡ് ഓഫീസില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഇരുവരെയും ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




