വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം.ഗുജറാത്തില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു GJ – 03- AZ 0945 നമ്പര്‍ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവില്‍ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ടത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മറിഞ്ഞ ലോറി നിവര്‍ത്താനുള്ള പരിശ്രമത്തിലാണ്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.ഗതാഗതതടസ്സം ഇല്ല.

 

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •