ചാലിയം : പഴയ കാല ഫുട്ബാള്‍ കളിക്കാരന്‍ ചോലയില്‍ വാസുദേവന്‍ (85) നിര്യാതനായി. ഭാര്യ: ശാന്ത ഒടുക്കത്തില്‍ മക്കള്‍: സുധീഷ് (ദുബൈ), ലാലുപ്രസാദ്, ദിനേഷ് (റിട്ട. ബി.എസ്.എഫ്), സുരേഷ് .മരുമക്കള്‍: പ്രബിത, ഭാവന, ധന്യ, സംഗീത . സംസ്‌ക്കാരം: വ്യാഴം രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍. പഴയകാല ക്ലബ്ബായ ഫറോക്ക് യുണൈറ്റഡിന്റെ ഗോള്‍ കീപ്പറായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


